Kerala Mirror

August 12, 2023

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആ​​​​ല​​​​പ്പു​​​​ഴ : 69-ാമ​​​​ത് നെ​​​​ഹ്റു ട്രോ​​​​ഫി വ​​​​ള്ളം​​​​ക​​​​ളി ഇ​​​​ന്ന് ആ​​​​ല​​​​പ്പു​​​​ഴ പു​​​​ന്ന​​​​മ​​​​ട​​​​ക്കാ​​​​യ​​​​ലി​​​​ൽ. ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നച്ച​​​​ട​​​​ങ്ങ്. ക​​​​ര്‍ശ​​​​ന​​​​മാ​​​​യ സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്പീ​​​​ഡ് ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ലും ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും ക​​​​ര്‍ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. […]