തിരുവനന്തപുരം: നീറ്റ്-യുജി പരീക്ഷ മേയ് അഞ്ചിന് നടത്തും. മാർച്ച് ഒന്പതിന് വൈകുന്നേരം അഞ്ചുവരെ അപേക്ഷ നൽകാം. ഒന്പതിന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്.നീറ്റ്-യുജി രജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റാണ് സജ്ജമാക്കിയിട്ടുള്ളത്. ജനറൽ […]