ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ കൗണ്‍സലിങ് മാറ്റിവയ്ക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഖിലേന്ത്യാ ക്വാട്ടയിലെ കൗണ്‍സലിങ് ഇന്നു തുടങ്ങാനിരിക്കെയാണ് നടപടി. നീറ്റ് യുജി പരീക്ഷയില്‍ കൃത്രിമത്വം […]