തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠേനെ പ്രമേയം പാസാക്കി നിയമസഭ. എം. വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസാക്കിയത്.നീറ്റ് – പരീക്ഷയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എം. വിജിൻ ആരോപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേട് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ […]