ചെന്നൈ : ഈറോഡ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎ മുന്നണിയും ബഹിഷ്കരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെ സർക്കാർ അധികാരത്തിൽ ഉള്ളപ്പോൾ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കില്ല എന്ന കാരണത്താലാണ് മത്സരിക്കേണ്ടക്കില്ല എന്ന് പാർട്ടി തീരുമാനിച്ചതെന്ന് […]