ന്യൂഡൽഹി : മണിപ്പുരിൽ എൻ ബിരേൻസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻഡിഎ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ). സംഘർഷം മൂന്നാംമാസത്തിലേക്ക് കടന്നതിനുപിന്നാലെയാണ് രണ്ട് എംഎൽഎമാരുള്ള കെപിഎയുടെ നിർണായക നീക്കം. പിന്തുണ പിൻവലിക്കുന്നത് […]