മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഷിൻഡെ സർക്കാരിൽ ചേർന്നതിനു പിന്നാലെ മൂന്നു നേതാക്കളെ പാർട്ടിയിൽനിന്നും പുറത്താക്കി എൻസിപി. ഒൻപത് എംഎൽഎമാരെയും രണ്ട് ലോക്സഭാംഗങ്ങളെയും അയോഗ്യരാക്കി. ഞായറാഴ്ച അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെന്നതിനാണ് നടപടി. […]