തിരുവനന്തപുരം : എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസിനെതിരേ പാര്‍ട്ടി നടപടി. എന്‍സിപിപി വര്‍ക്കിംഗ് കമ്മിറ്റില്നിന്ന് എംഎല്‍എയെ പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് നടപടിയെടുത്തത്. എംഎല്‍എ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചു എന്ന് […]