ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് (പിഎംഎല്‍എന്‍) നേതാവുമായ നവാസ് ഷെരീഫ്. തെരഞ്ഞെടുപ്പില്‍ പിഎംഎല്‍എന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതായി മാറിയെന്നും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യ […]