Kerala Mirror

November 4, 2023

കൊച്ചി ഹെലികോപ്റ്റര്‍ അപകടം ; അന്വേഷണം പ്രഖ്യാപിച്ച് നാവികസേന

കൊച്ചി : നാവികസേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് എങ്ങനെയാണ് അപകടമുണ്ടായത് എന്ന് അന്വേഷിക്കുക. അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ആണ് മരിച്ചതെന്ന് അധികൃതര്‍ […]