Kerala Mirror

December 5, 2023

നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ

തൃശൂർ : നവകേരള സദസ് ഇന്നും തൃശൂർ ജില്ലയിൽ തുടരും. മണലൂൽ മണ്ഡലത്തിലാണ് ആദ്യ പരിപാടി. തുടർന്ന് നാട്ടിക, ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളിലും നവകേരള സദസുമായി മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തും.  ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ […]