ന്യൂഡൽഹി : പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടാന്‍ സാധ്യതയുള്ള പ്രതിപക്ഷ സഖ്യങ്ങളിലൊന്നും ബിജെഡി ഉണ്ടാകില്ല. ബിജെഡി ഒറ്റയ്ക്ക് മത്സരിക്കും, അതാണ് എല്ലായ്പ്പോഴും തങ്ങളുടെ പദ്ധതിയെന്നും […]