Kerala Mirror

October 29, 2024

നവീന്‍ ബാബുവിന്റെ ആത്മഹത്യ; ദിവ്യ അറസ്റ്റില്‍ , പൊലീസ് വാഹനം തടഞ്ഞു കെഎസ്‌യു പ്രവര്‍ത്തകര്‍

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ അസി. […]