Kerala Mirror

December 16, 2023

കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നിശ്ചയിച്ചിരുന്ന നവകേരള സദസിന്റെ വേദി മാറ്റി

കൊല്ലം: കടയ്ക്കല്‍ ക്ഷേത്ര മൈതാനത്ത് നവകേരള സദസിന്റെ വേദി മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനത്തെ വേദി  ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് കടയ്ക്കലെ വേദി മാറ്റം. ഇതു സംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വേദി മാറ്റിയ തീരുമാനം വന്നിരിക്കുന്നത്.  […]