കോട്ടയം: നവകേരള സദസ് ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന്‍ ചര്‍ച്ച് മൈതാനത്താണ് ആദ്യ സദസ്. പൂഞ്ഞാര്‍ മണ്ഡലത്തിലെ സദസാണ് ഇവിടെ നടക്കുക. നാലിന് പൊന്‍കുന്നം ഗവ. എച്ച്എസ്എസ് […]