Kerala Mirror

January 2, 2024

140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കും,നവകേരള സദസ് ഇന്ന് സമാപിക്കും

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് പൊതുയോ​ഗങ്ങൾ. നവകേരള സദസിനു നേരത്തെ സമാപനമായിരുന്നു. എന്നാൽ […]
December 23, 2023

ന​വ​കേ​ര​ള സ​ദ​സ്സിന് ഇ​ന്ന് വ​ട്ടി​യൂ​ർ​ക്കാവിൽ സ​മാ​പ​നം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന മന്ത്രിസഭയുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ്സി​ന് ഇ​ന്ന് സ​മാ​പ​നം. ന​വം​ബ​ർ 18ന് ​കാ​സ​ർ​ഗോ‍​ഡ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര​യ്ക്ക് 35 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​വ​സാ​ന​മാ​കു​ന്ന​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ […]