തിരുവനന്തപുരം: നവകേരള സദസിൽ നിന്നും ലഭിച്ച പരാതികൾ തീർപ്പാക്കാൻ ഓൺലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി കെ. രാജൻ. 14 ജില്ലകളിലെയും കളക്ടർമാരോടും റവന്യു ഡിവിഷണൽ ഓഫീസർമാരോടും യോഗത്തിൽ പങ്കെടുക്കാനാണ് നിർദേശം.യോഗം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഓൺലൈനായി […]