കോഴിക്കോട്: നവകേരള സദസിനെ സ്വാഗതം ചെയ്യാൻ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന നിർദേശവുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. എല്ലാ സ്ഥാപനങ്ങളും വൈകുന്നേരം ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. അതേസമയം മുഴുവൻ […]