കണ്ണൂര്: നവ കേരള സദസിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ലഭിച്ച പരാതികളിൽ തീർപ്പാക്കിയത് 4827 എണ്ണം. ജില്ലയിൽ നിന്ന് ആകെ ലഭിച്ചത് 28803 പരാതികളാണെന്നും തീർപ്പാക്കാനുള്ള പരാതികൾ ഉടൻ തീർപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.സഹകരണ വകുപ്പിലാണ് ഏറ്റവും […]