തിരുവന്തപുരം: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ആറ്റിങ്ങല്‍ മാമത്തെ പൂജ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവ കേരള […]