തിരുവനന്തപുരം: നവകേരള സദസ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. തലസ്ഥാന ജില്ലയിലെ പര്യടനം ഇന്ന് രണ്ടാം ദിവസം ആണ്. രാവിലെ ഒമ്പതിന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കണ്വെന്ഷന് സെന്ററില്‍ പ്രഭാതയോഗം നടക്കും. പകല്‍ […]