Kerala Mirror

November 22, 2023

ന​വ​കേ​ര​ള സ​ദ​സ്​ ഇ​ന്ന് ​കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങളി​ല്‍

ക​ണ്ണൂ​ര്‍: ന​വ​കേ​ര​ള സ​ദ​സ് ബു​ധ​നാ​ഴ്ച കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മൂ​ന്നാം ദി​ന പ​ര്യ​ട​ന​മാ​ണി​ന്ന്.യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വേ​ദി​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രിക്ക് കൂ​ടു​ത​ല്‍ സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക​ല്‍11 ന് ​കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ […]