Kerala Mirror

November 20, 2023

നവകേരള സദസ് ; അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി ലഭിച്ച നിവേദനങ്ങള്‍ 45 ദിവസത്തിനകം തീര്‍പ്പാക്കും : മുഖ്യമന്ത്രി

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി ഇതുവരെ 14232 നിവേദനങ്ങളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേശ്വരം 1908,  കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട്  2840, തൃക്കരിപ്പൂര്‍ 2300 […]