തിരുവനന്തപുരം: നവകേരള സദസിന് സ്കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദേശം. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ സ്കൂള്‍ ബസുകള്‍ വിട്ട് നല്‍കണമെന്ന് കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.സ്കൂള്‍ ബസുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടത്തില്‍ ഇളവ് വരുത്തിക്കൊണ്ടാണ് തീരുമാനം. വാഹനത്തിന്റെ […]