മാനന്തവാടി : നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ചെളിയിൽ പുതഞ്ഞു. വയനാട് മാനന്തവാടിയിൽ നവകേരള സദസ്സ് സംഘടിപ്പിച്ച വേദിക്കരികിൽ വച്ചാണ് സംഭവമുണ്ടായത്. കെട്ടിവലിച്ചാണ് ചെളിയിൽ നിന്ന് ബസ് പുറത്തെടുത്തത്. മാനന്തവാടി ഗവ. […]