Kerala Mirror

December 27, 2023

ന​വ​കേ​ര​ള ബസി​ന്‍റെ ഭാ​വി പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​ തീ​രു​മാനി​ക്കും​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല. പ​ക​രം ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. വി​വാ​ഹം, തീ​ര്‍​ത്ഥാ​ട​നം, വി​നോ​ദ​യാ​ത്ര എ​ന്നി​ങ്ങ​നെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​സ് വി​ട്ടു​ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ബ​സി​ന്‍റെ ഭാ​വി റൂ​ട്ട് സം​ബ​ന്ധി​ച്ച് […]