Kerala Mirror

November 25, 2023

നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍

ആലപ്പുഴ : നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍. നവകേരള സദസ്സ് ജില്ലിയിൽ എത്തുമ്പോൾ വൈക്കത്ത് നിന്ന് ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് […]