കോഴിക്കോട്: കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന “നവകേരള ബസ്’ എന്ന ഗരുഡ പ്രീമിയം ബസിന്റെ സർവീസ് വീണ്ടും മുടങ്ങി. ബസ് വർക്ക്ഷോപ്പിലായതിനാലാണ് സർവീസ് മുടങ്ങിയതെന്നാണ് കെഎസ്ആർടിസി നൽകുന്ന വിശദീകരണം. നിലവിൽ ബസ് കോഴിക്കോട് […]