തൃശൂര്‍ : തൃശൂര്‍ ഒല്ലൂരിലെ നവകേരള സദസിന്റെ വേദി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മാറ്റിയെന്ന് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍. സുവോളജിക്കല്‍ പാര്‍ക്കില്‍ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ […]