ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളുടെ പ്രഖ്യാപിത ആസ്തിയിൽ വർധനയുള്ളതായി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) റിപ്പോർട്ട്. 2020 – 21 സാമ്പത്തിക വർഷത്തിൽ ദേശീയ പദവി അലങ്കരിച്ചിരുന്ന എട്ട് പാർട്ടികൾക്കുമായി ഉണ്ടായിരുന്ന ആസ്തികളുടെ ആകെ മൂല്യം […]