Kerala Mirror

May 19, 2025

കോഴിക്കോട്- തൃശൂർ ദേശീയ പാത 66ലെ ആറു വരിപ്പാത ഇടിഞ്ഞു വീണു

മലപ്പുറം : കോഴിക്കോട്- തൃശൂർ ദേശീയ പാത 66ലെ ആറു വരിപ്പാത ഇടിഞ്ഞു വീണു. നിർമാണം നടന്നു കൊണ്ടിരുന്ന ഭാഗമാണ് തകർന്നു വീണത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലായുള്ള റോഡിന്‍റെ ഭാഗം സർവീസ് റോഡിലേക്കാണ് ഇടിഞ്ഞു വീണത്. […]