പൂഞ്ച് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഫാറൂഖ് അബ്ദുല്ല എഎന്‍ഐയോടു പറഞ്ഞു. ഭഗവാന്‍ […]