Kerala Mirror

August 4, 2023

നതാന്‍ ലിയോണ്‍ സിഡ്‌നി സിക്‌സേഴ്‌സ് ടീമിന്റെ പടിയിറങ്ങി

സിഡ്‌നി : പത്ത് സീസണുകള്‍ സിഡ്‌നി സിക്‌സേഴ്‌സിനായി കളിച്ച് നതാന്‍ ലിയോണ്‍ ടീമിന്റെ പടിയിറങ്ങി. ബിഗ് ബാഷ് ലീഗിന്റെ പുതിയ പതിപ്പില്‍ താരം മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിക്കും. നിലവില്‍ താരം പരിക്കിന്റെ പിടിയിലായി കളത്തില്‍ നിന്നു. […]