Kerala Mirror

April 17, 2025

കെ2-18ബി ഗ്രഹത്തില്‍ ജീവന്റെ സാധ്യത ശക്തമെന്ന് ഗവേഷകര്‍

ലണ്ടന്‍ : ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ നല്‍കി ഗവേഷകര്‍. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയാണ് നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. കെ2-18 ബി എന്ന ഗ്രഹത്തെ കുറിച്ച് […]