ന്യൂഡൽഹി: വിദ്വേഷ പരാമർശങ്ങൾ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്‌ലിം വിരുദ്ധനല്ലെന്ന് മോദി അവകാശപ്പെട്ടു. 2002 മുതൽ തൻ്റെ പ്രതിച്ഛായ തകർക്കാനും മുസ്‌ലിം വിരുദ്ധനായി കാണിക്കാനും ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും […]