Kerala Mirror

July 3, 2024

നൂറിൽ 99 അല്ല, 543 ൽ 99 ആണ് നിങ്ങൾക്ക് കിട്ടിയത്, രാഹുൽഗാന്ധിക്ക് ബാലബുദ്ധിയെന്നും മോദി

ന്യൂഡൽഹി: കോൺഗ്രസിനെ അരാജകവാദികളെന്നും പരജീവിയെന്നും കുറ്റപ്പെടുത്തി ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആക്ഷേപങ്ങൾക്കു മറുപടിയായി രണ്ടു മണിക്കൂറും 16 മിനിട്ടും നീണ്ട പ്രസംഗം മുഴുവൻസമയവും തടസപ്പെടുത്താൻ പ്രതിപക്ഷം […]