ചെന്നൈ : രാഹുല്‍ ഗാന്ധിയേക്കാളും കൂടുതല്‍ ജനകീയകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന പരാമര്‍ശത്തില്‍ പുലിവാലു പിടിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വം കാര്‍ത്തി ചിദംബരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരു തമിഴ് […]