Kerala Mirror

April 14, 2025

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട; 1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി

ഗാന്ധിന​ഗർ : ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. കടലിൽ […]