Kerala Mirror

August 21, 2023

ഗുരു ഇന്ത്യൻ നവോത്ഥാനത്തെ നയിച്ച യോഗിവര്യൻ : രാംനാഥ് കോവിന്ദ്

വർക്കല : ഇന്ത്യയുടെ നവോത്ഥാനത്തിന്റെ മാർഗ്ഗദർശിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിവേചനങ്ങൾക്കതീതമായ ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.വർക്കല നാരായണ ഗുരുകുലത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷം ബ്രഹ്മവിദ്യാ […]