തിരുവനന്തപുരം : അനർഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുവിവരം പുറത്ത്. 1457 പേരുടെ പട്ടികയാണ് നിയമസഭയില്‍ സജീവ് ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി സർക്കാർ പുറത്ത് വിട്ടത്. പേരും തസ്തികയും വകുപ്പും അടക്കമുള്ളതാണ് സർക്കാർ പുറത്ത് […]