Kerala Mirror

May 16, 2024

ഒമാനിൽ മരിച്ച  നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. എയർ ഇന്ത്യ മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം രാജേഷിനെ അവസാനമായി കാണാനാകാത്ത കുടുംബം മൃതദേഹവുമായി ഈഞ്ചക്കൽ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയാണ്.  രാജേഷിന്‍റെ […]