ശ്രീലങ്കന്‍ പുനരധിവാസ ക്യാമ്പില്‍ നിന്നും വോട്ടു ചെയ്യുന്ന ആദ്യ വോട്ടറായി നളൈനി കിരുബാകരന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ് ഇത്. ട്രിച്ചി കോട്ടപ്പാട്ടിലുള്ള ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പില്‍ നിന്നാണ് നളൈനി വോട്ടുചെയ്യാനെത്തിയത്. മദ്രാസ് […]