Kerala Mirror

August 8, 2024

നാഗചൈതന്യയും കുറുപ്പിലെ നായിക ശോഭിത ധുലിപാലയും വിവാഹിതയാകുന്നു, നിശ്ചയം ഇന്ന്

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം വ്യാഴാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഇന്നുച്ചയ്ക്ക് ശേഷം നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചാകും ചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. നടന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ […]