തിരുവനന്തപുരം : ജയതിലകിനും പ്രസ് ക്ലബ്ബിനും മാധ്യമങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി എൻ.പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മാധ്യമങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിൽ ബാന്ധവമെന്ന് പുതിയ കുറിപ്പിൽ സൂചന. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട അഴിമതിയുടെ രേഖകൾ ഡോക്ടർ […]