Kerala Mirror

February 14, 2024

മൃതദേഹത്തിൽ വെടിയേറ്റ പാടുകൾ, അരികിൽ പിസ്റ്റൾ; അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

ന്യൂയോർക്ക് : യുഎസിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  മരിച്ച ആനന്ദ് സുജിത്ത് ഹെന്റിയുടെയും ഭാര്യ ആലീസ് […]