Kerala Mirror

July 17, 2024

തിങ്കൾ മുതൽ കർശന പരിശോധന: വാഹന രൂപമാറ്റം നടത്തിയാൽ 5000 രൂപവെച്ച് പിഴ

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ചത് വിവാദമായിരുന്നു. […]