കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 8,000 രൂപ പിഴ അടയ്ക്കാനും നിർദേശിച്ചു. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് മൂന്നു […]