പത്തനംതിട്ട: പത്തനംതിട്ടയിൽ റോബിൻ ബസ്സ് മോട്ടോർ വാഹന വകുപ്പ് ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. തുടർച്ചയായി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ചാണ് നടപടി.വാഹനം എ.ആർ ക്യാമ്പിലേക്ക് മാറ്റി. വാഹനം കോടതിയ്ക്ക് കൈമാറും. വാഹനത്തിന്റെ പെർമിറ്റ്, […]