കൊച്ചി: തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതി എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്.ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷന് അച്ഛന്റെ പേരിലാണ്. ഈ […]