Kerala Mirror

January 6, 2025

പി ജയരാജന്‍ ജയിലില്‍ പോയി തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ് : എം വി ജയരാജന്‍

കണ്ണൂര്‍ : സിപിഎം നേതാവ് പി ജയരാജന്‍ പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പി ജയരാജന്‍ ജയില്‍ ഉപദേശക സമിതി […]